LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

e p jayarajan

Web Desk 2 years ago
Keralam

ഇ പി ജയരാജന്‍ ഇടതുമുന്നണി കണ്‍വീനര്‍

നിലവില്‍ ഇടതുമുന്നണി കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന എ വിജയരാഘവന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുകയാണ്. ഈ ഒഴിവിലാണ് ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്.

More
More
News Desk 3 years ago
Politics

മുഖ്യമന്ത്രി പറയുന്നതാണ്‌‌ അവസാനവാക്ക്: മന്ത്രി ജയരാജന്‍

കെഎസ്എഫ്ഇയിലെ റെയ്ഡിൽ പ്രതികരണവുമായി വ്യവസായമന്ത്രി ഇ. പി. ജയരാജന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു

More
More
Business Desk 3 years ago
Keralam

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി.

More
More
News Desk 4 years ago
Keralam

നിയമസഭയിലെ കയ്യാങ്കളി: കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി, സര്‍ക്കാറിന് തിരിച്ചടി

2015 ല്‍ ബജറ്റവതരണത്തിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്. തുടര്‍ന്ന് എംഎല്‍എ മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍.

More
More
News Desk 4 years ago
Coronavirus

വ്യവസായമന്ത്രി ഇ.പി. ജയരാജനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

ഐസക്കുമായി സമ്പര്‍ക്കമുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ക്വാറന്റൈനിലാണ്.

More
More
Web Desk 4 years ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

പ്രതിപക്ഷത്തിന്റെ നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

More
More
Web Desk 4 years ago
Automobile

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകള്‍ പുറത്തിറങ്ങി

തലസ്ഥാനത്തെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി

More
More
Web Desk 4 years ago
Keralam

രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സമയമല്ല, പ്രവാസികളുടെ കൊവിഡ്‌ പരിശോധന കര്‍ശനമാക്കും - മന്ത്രി ഇ.പി

സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ഏക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാറിന്റെ സംബര്‍ക്ക പട്ടിക വിപുലമാണ്

More
More
News Desk 4 years ago
Keralam

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ എൽ ഇ ഡി ബൾബ് ചലഞ്ച്

യുവ എന്ന പേരിൽ 9 വാട്ട് ബൾബാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. 150 രൂപയാണ് വില. ബോർഡിന് കീഴിൽ രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ ഇടുക്കി ജില്ലയിലെ പ്രത്യേക പരിശീലനം നേടിയ വളന്റിയർമാരാണ് സംരംഭത്തിന് തുടക്കമിട്ടത്.

More
More
Web Desk 4 years ago
Coronavirus

കോടതിയില്‍ നിന്നുണ്ടായത് തിരിച്ചടിയല്ല - മന്ത്രി ബാലന്‍, ഇപ്പോള്‍ പ്രധാനം കോവിഡ് - മന്ത്രി ജയരാജന്‍

എല്ലാ തരത്തിലുള്ള വിവരങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി എ.കെ. ബാലന്‍

More
More
Web Desk 4 years ago
Coronavirus

ഇലക്ട്രിക് പോസ്റ്റിനു വെള്ളമോഴിച്ചിട്ടും മുല്ലപ്പള്ളിയോട് പറഞ്ഞിട്ടും കാര്യമില്ല - ഇ.പി.ജയരാജന്‍

''കേരളം ലോകത്തിന്റെ മുത്താണ്. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമൊക്കെ അതില്‍ അഭിമാനം കൊള്ളാനാണ്‌ ശ്രമിക്കേണ്ടത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More